andhra pradesh govt distribute swift dzire cars among unemployed brahmin youth<br />വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആന്ധ്രാപ്രദേശ് സർക്കകാരിന്റെ വൻ വാഗ്ദാനങ്ങൾ. 14 ലക്ഷം സ്മാർട്ടുകൾ വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തെലുങ്കു ദേശം പാർട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിൽ സർക്കാർ തൊവിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് വേണ്ടി മറ്റൊരു പദ്ധതികൂടി പ്രഖ്യാപിച്ചിരിക്കുന്നത്.<br />